ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണം നടപ്പിലാക്കാനാവാത്തതില് കുറ്റബോധമുണ്ടെന്നും ഇപ്പോള്‍ വനിതാ സംവരണം നടപ്പിലാക്കാനാവില്ലെന്ന് രാജ്യത്തെ സ്ത്രീകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു
വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്
സര്‍ക്കാരിന്റെ അവസാന കാലയളവില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്‍ അവതരിപ്പിച്ചതിനു പിന്നില്‍ സദുദ്ദേശമില്ലെന്ന് ജനാധിപത്യ ബോധമുളള ആര്‍ക്കും മനസിലാവും.